സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. തൃശൂര്‍ മാള കുഴൂരില് ജിജോ പോള്‍(47) ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ജിജോയെ കണ്ടെത്തുകയായിരുന്നു.
ജിജോയ്ക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായി ബന്ധുക്കൾ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക