കഴിഞ്ഞ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 13 ന് ആരംഭിക്കും.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്മി നോട്ട് 7 ഫോണുകളുടെ ആദ്യ വില്‍പ്പന.
ഫ്ലിപ്കാര്‍ട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴിയായിരിക്കും വില്‍പ്പന.
റെഡ്മി നോട്ട് 7 പ്രോ ആദ്യമായി വാങ്ങാനുളള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക