കണ്ണൂർ ജില്ലയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുകളിലേക്ക് ജോലി ചെയ്യാന്‍ താല്പര്യമുള്ള 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്മാരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവര് നാളെ (മാര്‍ച്ച് 23) മൂന്നു മണിക്ക് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക