ഐ.പി.എല്ലില്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്. 55 പന്തില്‍ 102 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു. ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയാണിത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവില്‍ രാജസ്ഥാന് 2 വിക്കറ്റ് നഷ്ടത്തില്‍ 198 രണ്സ് എടുത്തു.രഹാനെ- സഞ്ജു സഖ്യമാണ് രാജസ്ഥാന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ടീമിലേക്ക് തിരിച്ചെത്തി രാജസ്ഥാന്ആദ്യ മത്സരം കളിച്ച ടീമിനെ നിലനിറുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക