വേനലവധികാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന് ഉത്തരവ്. സി ബി എസ് എസ് ഇ, എയ്ഡഡ് സ്കൂളുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ അറിയിച്ചു. കനത്ത ചൂടും വരൾച്ചയും ഉള്ളതിനാൽ വേനൽക്കാല ക്ലാസുകൾ നടത്താൻ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് ഈ നീക്കം.
അതേസമയം പരമാവധി പത്തുദിവസം വരെയുള്ള ക്യാമ്പുകളും ശില്പശാലകളും പ്രത്യേക അഅനുമതിയോടെ നടത്താമെന്നും അധികൃതർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക