തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആശുപത്രിയിലെത്തുന്ന അദ്ദേഹം ചികിത്സാ പുരോഗതികൾ വിലയിരുത്തും.
കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലക്കിച്ചോറിലേക്കുള്ള രക്തയോട്ടം ഏതാണ്ട് നിലച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക