MALAYALAM NEWS

മോഡിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെന്‍ഷന്‍

മോഡിയുടെ പരിപാടി ലൈവ് നല്‍കിയില്ല; ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്‌ക്ക് സസ്പെന്‍ഷന്‍

ചെന്നൈ: ചെന്നൈ ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം ...

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ഫലമറിയാൻ വിപുല സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ഫലമറിയാൻ വിപുല സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടെണ്ണൽ മേയ് 23 രാവിലെ എട്ടു മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിന്റെ തത്സമയ വിവരം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് മുഖ്യ ...

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുരുന്നിനെ കാണാൻ പിണറായിയെത്തും

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുരുന്നിനെ കാണാൻ പിണറായിയെത്തും

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആശുപത്രിയിലെത്തുന്ന അദ്ദേഹം ചികിത്സാ പുരോഗതികൾ വിലയിരുത്തും. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി ...

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. ...

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വരാതായതോടെ പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട് നഗരസഭ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

അമേരിക്കയില്‍ വീണ്ടും ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പുതുവത്സര ദിനത്തില്‍ ഉണ്ടായത്. തലേദിവസം ഇവിടെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.  സംഭവത്തില്‍ ...

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

കണ്ണൂർ: പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2018 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2019 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍. റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ ഒരുവർഷം ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി

ക​ണ്ണൂ​ര്‍: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സുഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കരിങ്കല്‍​ക്കു​ഴി സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്‍​പ​തു​കാ​ര​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കസ്റ്റഡി​യി​ലെ​ടു​ത്തു. പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ ...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ...

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ചരക്ക് ലോറി അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ...

നാളെ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

നാളെ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകലാശാല ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 5 കോടി രൂപയുടെ പിഴ

മുംബൈ: സാമ്പത്തിക നടപടിക്രമങ്ങളിലെ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന നടപടികള്‍ തുടരുന്നു.  ഇത്തവണ ആര്‍ബിഐ നടപടിയെടുത്തത് കേരളത്തില്‍ നിന്നുള്ള പ്രമുഖ ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മെയ് 28ന് പൊതു അവധി പ്രഖ്യാപിച്ചു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മെയ് 28ന് പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിവസമായ മെയ് 28ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച്‌ ...

Latest News