ബഹ്റൈനിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ഗ്രാൻഡ് മോസ്ക് എന്ന് പരക്കെ അറിയപ്പെടുന്ന അൽ ഫത്തേ മോസ്ക്. 1988 ൽ പണികഴിപ്പിച്ച ഈ പള്ളിയിൽ ഇപ്പോൾ അമുസ്ലിങ്ങൾക്കും പ്രവേശനമുണ്ട്, രാവിലെ 9 മണിമുതൽ 4 മണിവരെയാണ് ഇവിടത്തെ സന്ദർശന സമയം. വെള്ളിയാഴ്ച പ്രവേശനമുണ്ടായിരിക്കുന്നതല്ല.
ബഹ്റൈനിലെ ഗ്രാൻഡ് മോസ്ക്കിലേക്ക് മലയാളി വ്ലോഗറും ഭാര്യയും നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക