BAHRAIN

മികച്ച പ്രേക്ഷക പ്രതികരണം നേടി മലയാളത്തിന്റെ മാസ്റ്റർപീസ് ചിത്രം ആടുജീവിതം

ആടുജീവിതത്തിന് ബഹ്‌റൈനിൽ പ്രദർശന അനുമതി; റിലീസ് തീയതി പുറത്ത്

ആടുജീവിതം ബഹ്‌റൈനിൽ പ്രദർശിപ്പിക്കാൻ അനുമതി.ഏപ്രിൽ 3 മുതൽ പ്രദർശിപ്പിക്കും. ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ മാത്രം പ്രദർശന അനുമതി നൽകിയിരുന്ന ചിത്രം ഏപ്രിൽ 3 മുതൽ ബഹ്‌റൈനിലെ തീയേറ്ററുകളിൽ ...

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ

ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വി​​ഛേദിച്ച് ബഹ്റൈൻ

മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് അറിയിച്ചു. അന്താരാഷ്ട്ര ...

പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; ബഹ്‌റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു

പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; ബഹ്‌റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു

മനാമ: പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷജനകമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റേതാണ് നടപടി. സ്വകാര്യ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിസിന്‍ ...

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ദുബൈ: ഒറ്റ വിസയില്‍ ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇക്കാര്യം ...

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി

ബഹ്‌റൈനില്‍ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനില്‍ പുതുവര്‍ഷ ദിന അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫാണ് അവധി പ്രഖ്യാവിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഇതനുസരിച്ച് 2022 ജനുവരി ...

ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവറ്റി നിരക്ക് പതിനാറ് കടന്നു, മരണ നിരക്കിലും രേഖപ്പെടുത്തുന്നത് ഉയര്‍ന്ന കണക്കുകള്‍ 

കൊവിഡ് റെഡ് ലിസ്റ്റ്; 11 രാജ്യങ്ങളെ ക്കൂടി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ബഹ്റൈന്‍

കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്‍കരിച്ച് ബഹ്റൈന്‍. 11 രാജ്യങ്ങളെ ക്കൂടി ഒഴിവാക്കിയും ഒരു രാജ്യത്തെക്കൂടി ഉള്‍പ്പെടുത്തിയും കൊവിഡ് റെഡ് ലിസ്റ്റ് പരിഷ്‍കരിച്ചിരിക്കുകയാണ് ബഹ്റൈന്‍. സിവില്‍ ഏവിയേഷന്‍ അധികൃതരാണ് ...

ആപ്പുകള്‍ മാത്രമല്ല, ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയ്‌ക്കും കേന്ദ്രം വിലക്കേർപ്പെടുത്തുന്നു

കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തി, 1500ഓളം കളിപ്പാട്ടങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്റൈന്‍

കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഉൾക്കൊണ്ടതാണെന്ന് കണ്ടെത്തിയതോടെ ആയിരത്തി അഞ്ഞൂറോളം കളിപ്പാട്ടങ്ങൾ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബഹ്റൈന്‍. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

ലേബര്‍ ക്യാമ്പിലെ തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ അറസ്റ്റ് ചെയ്തു

ബഹ്റൈനില്‍ വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിയെ അറസ്റ്റ് ചെയ്‍തു. സംഭവം സല്‍മാബാദിലെ ഒരു ലേബര്‍ ക്യാമ്പിലായിരുന്നു. പൊലീസ് മൃതദേഹം കണ്ടെടുത്തത് രക്തത്തില്‍ കുളിച്ച നിലയിലാണ്. പ്രതി പ്രോസിക്യൂട്ടര്‍മാരോട് ...

ഓക്സ്ഫോഡ് കോവിഡ് വാക്‌സിന്‍; പരീക്ഷണ ഫലം ഇന്ന്, ലോകം പ്രതീക്ഷയിൽ

കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബഹ്റൈനില്‍ ആരംഭിച്ചു

കോവിഡ് വാക്സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബഹ്റൈനില്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് വാക്‌സിൻ രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകുമെന്ന് ബഹ്റൈൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. രാജ്യത്തെ പൗരന്മാർക്കും ...

ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു

ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു

ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ അന്തരിച്ചു. ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മരണം സംഭവിച്ചത് ...

ബഹ്റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ മലയാളി

ബഹ്റിന്‍ സര്‍ക്കാരിന്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ മലയാളി

തൃക്കരിപ്പൂര്‍: ബഹ്റിന്‍ സര്‍ക്കാരിൻ്റെ ആദ്യ കോവിഡ് 19 വാക്‌സിൻ ടെസ്റ്റ് ഡോസ് സ്വീകരിച്ച്‌ പരീക്ഷണത്തിന് വിധേയനായ മലയാളി തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രശസ്ത ഗായകന്‍ ...

ബഹ്‌റിനിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ ഉൾവശം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ

ബഹ്‌റിനിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ ഉൾവശം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ

ബഹ്‌റൈനിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയാണ് ഗ്രാൻഡ് മോസ്‌ക് എന്ന് പരക്കെ അറിയപ്പെടുന്ന അൽ ഫത്തേ മോസ്‌ക്. 1988 ൽ പണികഴിപ്പിച്ച ഈ പള്ളിയിൽ ഇപ്പോൾ അമുസ്ലിങ്ങൾക്കും ...

ബഹ്‌റൈനിലും കുവൈത്തിലും പുതിയ ഓഫീസുകൾ തുറക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്

ബഹ്‌റൈനിലും കുവൈത്തിലും പുതിയ ഓഫീസുകൾ തുറക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്

ബഹ്‌റൈന്‍, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് തുറക്കാന്‍ ഫെഡറൽ ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി.കുവൈറ്റ്, ബഹ്‌റിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസ് ആരംഭിക്കാന്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ...

ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി

ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി

കടുത്ത വേനൽച്ചൂടിനെ തുടർന്ന് ബഹ്‌റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് വർദ്ധിക്കുന്ന ജൂലൈ ...

കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്ക്

കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്ക്

കേരളത്തിലെ നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും യു. എ. ഇ, ബഹ്‌റിൻ എന്നിവിടങ്ങളിൽ വിലക്ക്. കേരളത്തിൽ നിന്നുള്ള പഴവർഗങ്ങളുടെയും പച്ചക്കറിയുടെയും കയറ്റുമതി ഇനിയൊരറിയിപ്പുണ്ടാകുന്നത് ...

Latest News