റിസേർവ് ബാങ്ക് റിപ്പോ റേറ്റ് കുറച്ചു. കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് കാല് ശതമാനം കുറച്ചത്. ഇതോടെ ഭവന-വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക