സൗദി അറേബ്യയിൽ പുതുതായി വിവാഹിതരാകുന്ന ദമ്പതികൾക്ക് കിരീടാവകാശി ഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പേരില്‍ സാമ്പത്തിക സഹായം നൽകുന്നു. ആദ്യ ഘട്ടത്തിൽ 4,200 നവദമ്പതികൾക്കായി പത്തു കോടി റിയാലാണ് വിതരണം ചെയ്യുന്നത്.
സനദ് മുഹമ്മദ് ബിന്‍ സല്മാന് എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ വിവാഹ സഹായ പദ്ധതിയുടെ ആദ്യ ബാച്ചിനുള്ള സഹായ വിതരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക