തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ. പെരുമാറ്റത്തെ ചാട്ടത്തെക്കുറിച്ച് ആരും കളക്ടറെ പഠിപ്പിക്കേണ്ടെന്നും കളക്ടർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ തന്റെ ജോലിയാണ് ചെയ്തതെന്നും ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും കലക്ടർ ടി വി അനുപമയും നേരത്തെ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക