എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയ്ക്കുളള അപേക്ഷകള്‍ അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിക്ക് മുന്‍പ് ഓണ്‍ലൈനായി സമർപ്പിക്കണം. ജൂണ്‍ 16നാണ് പരീക്ഷ. അവസാന വര്‍ഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും kmatkerala.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങൾക്ക് 0471-2335133, 8547255133.
പ്രതികരിക്കാൻ ഇവിടെ എഴുതുക