APPLICATION INVITED

സംസ്ഥാനത്ത് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ അല്ലെങ്കിൽ തതുല്യ പരീക്ഷ വിജയിച്ചവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കും. പ്രവേശന ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഒഴിവുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  വൈലോപ്പിള്ളി സംസ്കൃതിഭവനും ഐഎച്ച്ആർഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഓൺലൈൻ ക്ലാസുകളും) ഒഴിവുള്ള സീറ്റുകളിലേക്ക് ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ; അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്ക് അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, നിശ്ചിത ...

വഴിയില്‍ നിന്നും കളഞ്ഞുകിട്ടുന്ന രേഖകള്‍ നാട്ടുകാര്‍ തപാല്‍പെട്ടിയില്‍ നിക്ഷേപിക്കുന്നത് പതിവായി;  രേഖകള്‍ വീട്ടിലെത്തിക്കുന്നത് തപാല്‍ വകുപ്പ് ഔദ്യോഗിക സേവനമാക്കി, പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകള്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയാല്‍ ഇനി ധൈര്യമായി തപാല്‍പെട്ടിയിലിടാം !

തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ പോസ്റ്റൽ പരിധിയിൽപെട്ട വിവിധ പഞ്ചായത്തുകളിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

സമുദ്ര മത്സ്യഗ്രാമങ്ങളിൽ സാഗർമിത്ര; അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സാഗർമിത്രകളെ നിയമിക്കുന്നു. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ...

ജേർണലിസം പഠിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഹൈദരാബാദ് സര്‍വകലാശാലയില്‍ എം.ബി.എ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, 2022 - 24 ലെ എം.ബി. എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ്, ഫൈനാന്‍സ്, ഓപ്പറേഷന്‍സ്, ...

ചെന്നൈ നിഫ്റ്റില്‍ ബിരുദം, പി.ജി., ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെന്നൈ നിഫ്റ്റില്‍ ബിരുദം, പി.ജി., ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിൽ (നിഫ്റ്റ്) ബിരുദം, പി.ജി., ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള യു.ജി. 'ഫാഷന്‍ ഫിറ്റ് ...

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 18

നേവിയില്‍ അവസരം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യന്‍ നേവിയിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അവസരം. 40 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കല്‍ ബ്രാഞ്ച് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം. യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി ...

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലായ് മൂന്നിന്

എന്‍ജിനീയറിങ് പ്രവേശനം; മോക്ക് പരീക്ഷക്ക് അപേക്ഷിക്കാം

എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി നടത്തുന്ന മോക്ക് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് നടത്തുന്ന മോക്ക് എക്സാമിനാണ് അപേക്ഷ ക്ഷണിച്ചത്. ജൂലൈ 27-ന് ...

എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം

എസ്.എസ്.എൽ.സി പുനർമൂല്യനിർണയത്തിന് 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം

2021 മാർച്ച് എസ്.എസ്.എൽ.സി./റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി. (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ...

ഐ.ടി.ബി.പി.യില്‍ കായികതാരങ്ങള്‍ക്ക് അവസരം; വനിതകൾക്കും അപേക്ഷിക്കാം

ഐ.ടി.ബി.പി.യില്‍ കായികതാരങ്ങള്‍ക്ക് അവസരം; വനിതകൾക്കും അപേക്ഷിക്കാം

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 65 ഒഴിവുകളാണുള്ളത്. കായികതാരങ്ങൾക്കാണ് അവസരം. വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 21700-69100 രൂപയാണ് ശമ്പളം. ...

ഐ.ഡി.ബി.ഐ. ബാങ്കില്‍ അവസരം; ദിവസങ്ങൾ മാത്രം

ഡിപ്ലോമകാർക്ക് അവസരം; അവസാന തീയതി ജനുവരി 15

കൊച്ചിൻ ഷിപ്പ് യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളാണുള്ളത്. രണ്ടുവർഷത്തെ പരിശീലനമാണ്. പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിന് സാധ്യതയുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി., ...

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 18

പ്ലസ്ടുക്കാര്‍ക്ക് നേവിയില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 18

നാവികസേനയിലെ സെയിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് തസ്തിയിലെ 2200 ഒഴിവുകളിലേക്കും ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് തസ്തികയിലെ 500 ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

എസ്എസ്ബിയില്‍ അവസരം ; അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13

അര്‍ധസൈനികസേനാവിഭാഗമായ സശസ്ത്രസീമാബല്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടാ നിയമനമാണ്. 150 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത് . താത്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കി

വിവിധ തസ്തികകളില്‍ പിഎസ്.സി. അപേക്ഷ ക്ഷണിച്ചു. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ ...

പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 10 വരെ അപേക്ഷിക്കാം

പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ജൂൺ 10 വരെ അപേക്ഷിക്കാം

കേരള സർവകലാശാലയ്ക്കു കീഴിലെ വിവിധ കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 10 വരെ സമർപ്പിക്കാം. ജൂൺ 17-ന് ക്ലാസുകൾ ആരംഭിക്കും.സർവകലാശാലയിലെ ബിരുദ ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അധ്യാപക ഒഴിവ് അ​പേ​ക്ഷ ക്ഷ​ണിച്ചു ; അ​വ​സാ​ന തീ​യ​തി 23

തിരുവനന്തപുരം, ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ല്‍ ഇം​ഗ്ലീ​ഷ് (ര​ണ്ട് ), സോ​ഷ്യ​ല്‍ സ​യ​ന്‍​സ് (ഒ​ന്ന്) അ​ധ്യാ​പ​ക​രു​ടെ സ്ഥി​ര ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. ​ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​രു ഒ​ഴി​വ് ...

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

കെ-മാറ്റ് കേരള: മെയ് 31 വരെ അപേക്ഷിക്കാം

എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയ്ക്കുളള അപേക്ഷകള്‍ അവസാനതീയതി മെയ് 31 വൈകുന്നേരം നാല് മണിക്ക് മുന്‍പ് ഓണ്‍ലൈനായി സമർപ്പിക്കണം. ജൂണ്‍ 16നാണ് പരീക്ഷ. അവസാന വര്‍ഷ ...

ഐ.ടി.ഐ; അപേക്ഷ ക്ഷണിച്ചു

അവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണൽ സെന്ററിൽ ഏപ്രിൽ പത്തിന് ആരംഭിക്കുന്ന ജാവ, സി പ്ലസ് പ്ലസ്, ഐ.ടി മാസ്റ്റർ ...

എസ് സി/ എസ് ടി  വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ എൻട്രൻസ് കോച്ചിങ്

ഐ.ടി.ഐ; അപേക്ഷ ക്ഷണിച്ചു

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, സി.സി.റ്റി.വി ടെക്‌നീഷ്യന്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04868 272216.

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റുഡന്റ് കൗണ്‍സലര്‍: കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേയും അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/ കണ്‍സള്‍ട്ടന്റ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകന്‍/കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്‌ളിക് റിലേഷന്‍സിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര ...

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

എസ്.സി.ഇ.ആര്‍.ടി: ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

എസ്.സി.ഇ.ആര്‍.ടി (SCERT)-കേരളയില്‍ സിസ്റ്റം അനലിസ്റ്റ്-കം-കമ്പ്യൂട്ടർ പ്രോഗ്രാമര്‍, ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം. യോഗ്യത നിശ്ചിത വിഷയത്തിൽ മുൻപരിചയം. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ...

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനം വിജയകരമായി ...

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഏകമകൾ: വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സി​ബി​എ​സ്‌ ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷയിൽ 60 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ പാ​സാ​യ​വ​രും ഇ​പ്പോ​ള്‍ പ്ല​സ് വ​ണ്ണി​നു പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​മാ​യ ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യൂ​ക്കേ​ഷ​ന്‍ ...

നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

നിർധനരും അശരണരുമായ വിദ്യാർത്ഥികൾക്ക് ഒരദ്ധ്യയന വർഷത്തെ പൂർണ വിദ്യാഭ്യാസ ചെലവ് നൽകുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ: കല-സാഹിത്യം-സാമൂഹിക രംഗങ്ങളിലെ ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾക്കായി പ്രശസ്ത ചലച്ചിത്ര നടൻ ജയറാമിൻറെ പേരിൽ രൂപം കൊടുത്ത "ജയറാം അക്കാദമി ഫോർ പെർഫോമിംഗ് ആർട്സ് & മ്യൂസിക് ...

Latest News