ലൂസിഫർ എന്ന ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ മറികടന്ന് മുന്നേറുകയാണ്. ടിക്കറ്റ് പോലും കിട്ടാതെ തങ്ങളുടെ ആരാധനാപുരുഷനെക്കാണാൻ ആരാധകർ നെട്ടോട്ടമോടുമ്പോൾ തിരക്കുകൾക്ക് വിട നൽകി മോഹൻലാൽ കുടുംബത്തലോടൊപ്പം ജമൈക്കയിൽ വെക്കേഷൻ ആസ്വദിക്കുകയാണ്.
#Jamaica #vacation pic.twitter.com/ZCt3b7wtq9
— Mohanlal (@Mohanlal) April 12, 2019
യാത്രകളും സംഗീതവും ഏറെ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള സ്വപ്നമാണ് വിഖ്യാത ഗായകനായ ബോബ് മാർലിയുടെ സ്മാരകം സന്ദർശിക്കുക എന്നത്. ഈ യാത്രയിലൂടെ ആ ആഗ്രഹവും ലാൽ സഫലമാക്കിയിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചത്.
— Mohanlal (@Mohanlal) April 10, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക