തിരുവനന്തപുരം : വര്‍ക്കല ഇടവയില്‍ ഉത്സവത്തിനെത്തിച്ച ആന പാപ്പാനെ കുത്തിക്കൊന്നു. ഇടവ ചിറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാനായ കരിയിപ്ര സ്വദേശി ബൈജുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക