പ്രമുഖ വിദ്യാഭാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേർണിംഗ് ആപ്പിന്റെ കേരളാ അംബാസിഡറായി മോഹൻലാൽ വരുന്നു. താരവുമായി കമ്പനി കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു.
കേരളത്തിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെടുന്ന രണ്ടു പരസ്യചിത്രങ്ങളിലായിരിക്കും മോഹൻലാൽ അഭിനയിക്കുക. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബൈജൂസ് ലേർണിംഗ് ആപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക