തിരുവനന്തപുരം:നാളെ കൊട്ടിക്കലാശം. മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും.
കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചരണം ആണ് നാളെ അവസാനിക്കുക.
ഏപ്രിൽ 23 ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക