2019 ELECTION

ചൂലുകൊണ്ട് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിക്കാര്‍ ഏറ്റെടുത്തു: മോദിക്കെതിരെ വന്‍ ട്രോളുമായി ദീപാ നിഷാന്ത്

ചൂലുകൊണ്ട് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിക്കാര്‍ ഏറ്റെടുത്തു: മോദിക്കെതിരെ വന്‍ ട്രോളുമായി ദീപാ നിഷാന്ത്

തൃശൂര്‍: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ്ബുക്കിലൂടെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

ഇടതിന് കാലിടറിയത് ശബരിമലയിലോ ?

https://youtu.be/xuY7DZeivKE ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഉയരുന്ന ഒരു ചോദ്യമാണ്. 'കേരളത്തിൽ  ഇടതിന് കാലിടറിയത് എവിടെ?' ഇരുപതിൽ ഒരു ലീഡ് മാത്രമാണ് ഇടത്പക്ഷത്തിന് നിലനിർത്താൻ സാധിച്ചിരിക്കുന്നത്. ശബരിമലയിലെ ...

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

തിരുവനന്തപുരം: ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പല ബൂത്തുകളിലും പോളിംഗ് തുടരുന്നു. പലയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഇപ്പോഴും കാണാന്‍ സാധിക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച്‌ കേരളത്തില്‍ ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം ഇങ്ങനെ

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് അവസാനിക്കാൻ ഇനി മിനുട്ടുകൾ മാത്രം ബാക്കി. വോട്ടെടുപ്പ് പുരോഗമിക്കുന്നു. 71.17% ആണ് കേരളത്തിന്‍റെ ഇതുവരെയുള്ള പോളിംഗ് ശതമാനം. ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഏതു ചിഹ്നത്തിൽ കുത്തിയാലും തെളിയുന്നത് താമര; പരാതി ചേർത്തലയിലും

തിരുവനന്തപുരം കോവളത്തിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന ആരോപണവുമായി ആലപ്പുഴ ചേര്‍ത്തലയിലെ പോളിംഗ് ബുത്തും. കിഴക്കേ ചേര്‍ത്തല എന്‍എസ്എസ് കരയോഗം 88-ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

കേരളത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായത് ആദ്യ മണിക്കൂറുകളിലെ പോളിംഗിനെ ബാധിച്ചിട്ടുണ്ട്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ...

രാജ്യം വിധിയെഴുത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അങ്ങനെ ചൂട് പിടിച്ച പ്രചാരണത്തിനും നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേയ്ക്ക്. ഇനി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിധിയെഴുതാന്‍ കേരള ജനത ഇന്ന് പോളിങ്ങ് ...

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ കൊട്ടിക്കലാശം

കലാശക്കൊട്ടിനിടെ പരക്കെ സംഘര്‍ഷം; തിരുവനന്തപുരത്ത് റോഡ് ഷോ തടഞ്ഞു, വടകരയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ...

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. നേരത്തെ പോളിംഗ് ദിനമായ ഏപ്രില്‍ 23 ചൊവ്വാഴ്ച സര്‍ക്കാര്‍ ...

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ കൊട്ടിക്കലാശം

ലോക്സഭാ തിരഞ്ഞെടുപ്പ്; നാളെ കൊട്ടിക്കലാശം

തിരുവനന്തപുരം:നാളെ കൊട്ടിക്കലാശം. മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം നാളെ അവസാനിക്കും. കേരളം അടക്കം 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 116 ലോക ...

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തെരഞ്ഞെടുപ്പ്; 48 മണിക്കൂർ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ല

തിരുവനന്തപുരം: വോട്ടിംഗ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പു മുതൽ ടെലിവിഷൻ, റേഡിയോ മറ്റു സമാന മാധ്യമങ്ങളിലൂടെ പ്രചാരണമോ പരസ്യങ്ങളോ നൽകുവാൻ പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ...

ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ: നടപടിയെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

തിരുവനന്തപുരം: കണ്ണൂരിലെ സ്ഥാനാർത്ഥിയായ ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന നിഗമനത്തെ തുടർന്ന് നിയമാനുസൃത നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് ...

എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് കോ​വ​ളം ഉ​ദ​യ സ​മു​ദ്ര ഹോ​ട്ട​ലി​ല്‍ ത​ങ്ങും. ചൊവ്വാഴ്ച ...

വയനാട്ടിൽ പോരാട്ടത്തിനു സരിതാ നായരുടെ പ്രതിഷേധ പത്രിക

സരിതയ്‌ക്ക് മത്സരിക്കാനാകില്ല; നാമനിർദ്ദേശ പത്രിക തള്ളി

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളി. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് സരിതയുടെ  നാമനിര്‍ദേശ പത്രിക തള്ളിയത്. കൂടാതെ ...

കമ്പ്യൂട്ടറുകൾ നിരീക്ഷിക്കാനുള്ള നീക്കത്തില്‍ വിമർശനവുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചു

ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച്‌ ...

വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം: 18 വരെ അപേക്ഷിക്കാം

വോട്ട് ചെയ്യാന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യം: 18 വരെ അപേക്ഷിക്കാം

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് പോളിംഗ് സ്റ്റേഷനുകളിലെത്താന്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹന സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഈ സംവിധാനം. വാഹന സൗകര്യമാവശ്യമുള്ള ഭിന്നശേഷിക്കാര്‍ അതത് ...

തെരഞ്ഞെടുപ്പ്; ഉച്ചഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

തെരഞ്ഞെടുപ്പ്; ഉച്ചഭാഷിണി പ്രചാരണത്തിന് കര്‍ശന വ്യവസ്ഥകള്‍

കണ്ണൂർ: തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക്  പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയങ്ങില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

ലോക്സഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് കമല്‍ഹാസന്‍

ചെ​ന്നൈ: ലോകസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ മല്‍സരിക്കുന്നില്ലെന്ന് ഉറപ്പായി. മക്കള്‍ നീതി മയ്യം തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചതോടെ മല്‍സരത്തിനില്ലെന്നു കമല്‍തന്നെ ...

മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു

മലപ്പുറം: പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നീരിക്ഷിക്കുന്നതിനു ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാകലക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി കലക്ടര്‍ ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു, രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക. ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാല്‍ കേരളത്തില്‍ ...

കേരളത്തിനായി സിപിഎം പിരിച്ചെടുത്തത് കോടികള്‍

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ...

എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

എല്ലാവരും സമ്മതിച്ചാൽ ഞാൻ തന്നെ പ്രധാന മന്ത്രി; രാഹുൽ ഗാന്ധി

2019 ൽ കോൺഗ്രസ് ജയിച്ചാൽ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന് സഖ്യകക്ഷികൾ സമ്മതിച്ചാൽ ഞാൻ തന്നെയാകും എന്ന് മറുപടി നൽകി രാഹുൽ ഗാന്ധി. ബിജെപി, കോൺഗ്രസ്സ് എന്നീ ...

Latest News