ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എകെ പട്നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന ഉണ്ടെന്ന അഭിഭാഷകന് ഉത്സവ് ബയന്‍സിന്റെ ആരോപണത്തിലാണ് സുപ്രീംകോടതി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക