CHIEF JUSTICE

ജസ്റ്റിസ് എസ് മണികുമാർ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാൻ

ജസ്റ്റിസ് എസ് മണികുമാർ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാൻ

ജസ്റ്റിസ് എസ് മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാൻ ആയി നിയമിതനായി. ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസായ മണികുമാറിനെ പുതിയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആയി ...

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി. വിചാരണ വേഗത്തിലാക്കാൻ സ്വമേധയാ നടപടികൾ ആരംഭിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി. കേസുകൾ തീർപ്പാക്കുന്നത് നിരീക്ഷിക്കാൻ ഹൈക്കോടതി ...

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷത്തിന്റെ വാഹനം വാങ്ങാൻ ഭരണാനുമതി

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷത്തിന്റെ വാഹനം വാങ്ങാൻ ഭരണാനുമതി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ സർക്കാറിന്റെ ഭരണാനുമതി. ടയോറ്റ ഹൈക്രോസാണ് വാങ്ങാനാണ് അനുമതി. നേരത്തെ ജഡ്ജിമാർക്കായി ...

ര​ഞ്ജ​ന്‍ ഗൊ​ഗോ​യി വ്യാ​ഴാ​ഴ്ച രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

‘താന്‍ രാഷ്‌ട്രീയക്കാരനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍’; പ്രതികരണവുമായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ...

രാജ്യം ദുർഘടാവസ്ഥയിൽ; സമാധാനം സ്ഥാപിക്കലാക്കണം ലക്ഷ്യം; ചീഫ് ജസ്റ്റിസ്

രാജ്യം ദുർഘടാവസ്ഥയിൽ; സമാധാനം സ്ഥാപിക്കലാക്കണം ലക്ഷ്യം; ചീഫ് ജസ്റ്റിസ്

രാജ്യം കടന്നു പോകുന്നത്  ദുർഘടമായ അവസ്ഥയിലൂടെ ആണെന്നും സമാധാനം പുനഃ സ്ഥാപിക്കുക എന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വ ഭേദഗതി ...

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം എത്തിയത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം എത്തിയത് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ

ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം എസ്എ ബോബ്ഡെയുടെ മുന്നിൽ ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. ...

അയോദ്ധ്യ കേസ്, ലോകത്തിലെ തന്നെ സുപ്രധാന കേസുകളിൽ ഒന്ന്;നിയുക്ത ചീഫ് ജസ്റ്റീസ്‌ എ​സ്.​എ. ബോ​ബ്ഡെ

ചീഫ്‌ ‌ജസ്റ്റിസായി ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 47–-ാമത് ചീഫ്‌ ‌ജസ്റ്റിസായി ജസ്റ്റിസ് എസ്‌ എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. ശരത്‌ അരവിന്ദ്‌ ബോബ്ഡെ എന്നാണ് പൂർണ്ണ പേര്. രാവിലെ രാഷ്ട്രപതി ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

രാജ്യം കാത്തിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും. അദ്ദേഹത്തിന്റ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെതും, ഇന്ത്യയുടെ ...

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയുടെ ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ സത്യപ്രതിജ്ഞ ചെയ്യും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ...

കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി മണി എസ് കുമാറിനെ നിയമിച്ചു

കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസായി മണി എസ് കുമാറിനെ നിയമിച്ചു

കേരളത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി എസ് മണികുമാറിനെ നിയമിച്ച് ഉത്തരവായി. കേരളമടക്കം ഏഴ് ഹൈക്കോടതികളിലാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്. ഉത്തരവിൽ രാഷ്ട്രപതി ഒപ്പ് വെച്ചെന്ന് ...

ചീഫ് ജസ്റ്റിസിനെതിരായ ലെെംഗികാരോപണ പരാതി അന്വേഷണ സമിതി തള്ളി

ചീഫ് ജസ്റ്റിസിനെതിരായ ലെെംഗികാരോപണ പരാതി അന്വേഷണ സമിതി തള്ളി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ പരാതി ...

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ ലൈം​ഗീ​ക​ ആരോപണം ; അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് യുവതി

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച സ്ത്രീ, ​സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​ക്കെ​തി​രേ രം​ഗ​ത്ത്. ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി​യിൽ ...

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന ...

ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കർശന നിയമം കൊണ്ട് വരണം; സുപ്രീം കോടതി

ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ കർശന നിയമം കൊണ്ട് വരണം; സുപ്രീം കോടതി

ഗോസംരക്ഷണത്തിന്റെ പേരിലുൾപ്പടെ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ കർശന നിയമം കൊണ്ട് വരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം അക്രമങ്ങള്‍ ഉരുക്ക് മുഷ്ടി ഉപയോഗിച്ച്‌ ...

ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവിയില്ല; സുപ്രീം കോടതി

ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്. ലഫ് ഗവർണറുടെ പദവി ഗവർണർ പദവിക്ക് തുല്യമല്ല. എല്ലാത്തിനും ഗവർണറുടെ അനുമതി വാങ്ങേണ്ട ആവശ്യമില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരം ...

Latest News