ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പുകവലി പരസ്യത്തിലൂടെ ശ്രദ്ധയനായ മുതിർന്ന മാധ്യമപ്രവർത്തകനും ആകാശവാണി മലയാളം വിഭാഗം മുൻമേധാവിയുമായ എസ്.ഗോപൻ നായർ(79) അന്തരിച്ചു. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. 1962 മുതൽ 2001 വരെ ഡൽഹി ആകാശവാണി മലയാള വിഭാഗത്തിൽ ജോലി ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക