AKASHAVANI

ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മലയാള സിനിമയിലെ മികച്ച ഹൊറര്‍ സിനിമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസറില്‍ ഭയപ്പെടുത്തിന്ന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തില്‍ പുതുമുഖം ...

ഗായിക ബീഗം റാബിയക്ക് വിട

ഗായിക ബീഗം റാബിയക്ക് വിട

കോഴിക്കോട്: മുന്‍കാല ആകാശവാണി ആര്‍ട്ടിസ്റ്റും ഗായികയും നാടക പ്രവര്‍ത്തകയുമായ ബീഗം റാബിയ (83)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ചികിത്​സയിലായിരുന്നു. ബുധനാഴ്​ച രാവിലെ ആറോടെയായിരുന്നു അന്ത്യം​. കബറടക്കം ...

ആ​കാ​ശ​വാ​ണി​യി​ലെ മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​ൻ ഗോ​പ​ൻ അ​ന്ത​രി​ച്ചു

ആ​കാ​ശ​വാ​ണി​യി​ലെ മു​ൻ വാ​ർ​ത്താ അ​വ​താ​ര​ക​ൻ ഗോ​പ​ൻ അ​ന്ത​രി​ച്ചു

ശ്വാ​സ​കോ​ശം സ്പോ​ഞ്ച് പോ​ലെ​യാ​ണ് എ​ന്ന പു​ക​വ​ലി പ​ര​സ്യ​ത്തി​ലൂ​ടെ ശ്രദ്ധയനായ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ആ​കാ​ശ​വാ​ണി മ​ല​യാ​ളം വി​ഭാ​ഗം മു​ൻ​മേ​ധാ​വി​യു​മാ​യ എ​സ്.​ഗോ​പ​ൻ നാ​യ​ർ(79) അ​ന്ത​രി​ച്ചു. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന ...

Latest News