തൊടുപുഴയിൽ 14 കാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം. കുട്ടിയുടെ വയറ്റിൽ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിക്കുകയും ഫ്രിഡ്ജിന്റെ ഇടയിൽ വച്ചിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയെ മര്‍ദ്ദിച്ച തൊടുടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക