2019 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം ഈ മാസം എട്ടിന് പ്രസിദ്ധീകരിക്കും. ഇതോടൊപ്പം വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി, ആർട്ട് ഹയർസെക്കൻഡറി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിക്കും. എട്ടിന് രാവിലെ 11 നാണ് ഫലപ്രഖ്യാപനം. dhsekerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in,www.results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക