HIGHER SECONDARY EXAM

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

എസ്എസ്എല്‍സി ഫലം മെയ് ആദ്യം പ്രസിദ്ധീകരിക്കും; മൂല്യനിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. നാലേകാൽ ...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി - വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ...

സംസ്ഥാനത്ത് എസ്എസ്എൽസി മോഡൽ പരീക്ഷകൾക്ക് ഫെബ്രുവരി 19ന് തുടക്കമാവും

മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ; സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു

ഇന്നത്തെ പരീക്ഷയോടെ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് അവസാനമായി. എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം ഏപ്രിൽ മൂന്നിനാണ് ആരംഭിക്കുക. റെഗുലർ വിഭാഗത്തിൽ 4,27,105 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരും ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി; കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

മലപ്പുറം: ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ചോദ്യപേപ്പർ മാറി നൽകിയ കുട്ടികളെ വീണ്ടും പരീക്ഷയെഴുതിപ്പിച്ചു. മലപ്പുറം താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലാണ് ...

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍

‌‌‌‌ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഒൻപത് ലക്ഷത്തിലേറെ പേരാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇന്ന് മുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ...

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്കൂള്‍ പ്രവേശനോത്സവം: വി. ശിവൻകുട്ടി

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നു മുതൽ; പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർച്ച് ഒന്നിനാണ് സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നത്. നാലു മുതൽ എസ്എസ്എൽസി ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍; പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ പുനഃക്രമീകരിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ടൈംടേബിള്‍ ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഈ അധ്യനവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ ...

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

2023-24 വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 2023- 24 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 4 മുതൽ മാർച്ച് 25 വരെയാണ് പരീക്ഷകൾ നടക്കുക. ഫെബ്രുവരി ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്‌ക്ക് മാറ്റമില്ല; യാത്രാനുമതി ലഭിക്കും

ശനിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി യാത്ര ചെയ്യുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്രാനുമതി ലഭിക്കും. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന മാതാപിതാക്കൾ ഉടൻ ...

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം എ​ട്ടി​ന്

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ആ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ട്ടി​ന് ...

ഹർത്താൽ; തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റി

ഹർത്താൽ; തിങ്കളാഴ്ചത്തെ പരീക്ഷ മാറ്റി

തിങ്കളാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി ഒന്നാം വ​ര്‍​ഷ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ഈ പരീക്ഷ ഒക്ടോബർ 5 ന് നടത്തും. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ള്‍​ക്ക് ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

കനത്ത മഴയെത്തുടർന്ന് നാളെ നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്സാമിനേഷന്‍ അറിയിച്ചു. പുതുക്കിയ ...

ഹയര്‍ സെക്കണ്ടറി തുല്യത ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

ഹയര്‍ സെക്കണ്ടറി തുല്യത ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. ഒന്നാം വര്‍ഷത്തെ പരമാവധി 3 പേപ്പറുകള്‍ വരെ ഇംപ്രൂവ് ചെയ്യാന്‍ ...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്; വിജയ ശതമാനം കൂടുതല്‍ കണ്ണൂർ

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്; വിജയ ശതമാനം കൂടുതല്‍ കണ്ണൂർ

ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 83.75%. സംസ്ഥാനത്ത് 309065 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിജയം നേടിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം ...

Latest News