RESULT

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ മെയ് മാസം നടക്കേണ്ട തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും എന്നാണ് ...

നിയമസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങും

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 29 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഭരണകക്ഷിയായ മിസോറാം ...

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുക. മൂന്നാം ...

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ...

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന്; പ്ലസ് ടു ഫലവും വൈകില്ല

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. മെയ് 20ന് എസ്എസ്എൽസി പരീക്ഷാഫലവും 25 ന് ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്, അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്, ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

  തിരുവനന്തപുരം: എസ്എസ്എൽസി ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ...

രാജ്യത്തിന് ആശ്വാസം ; ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം

ഇന്ത്യയിലും കുരങ്ങുപനിയെത്തിയെന്ന സംശയത്തിന് കാരണമായ ഗാസിയാബാദിലെ സംഭവത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്തിന് ആശ്വാസം. ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം ...

ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം സ്ഥാനവും ,കാവ്യ ചോപ്ര രണ്ടാം സ്ഥാനവും

ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം സ്ഥാനവും ,കാവ്യ ചോപ്ര രണ്ടാം സ്ഥാനവും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു.മൃദുല്‍ അഗര്‍വാള്‍ 360 ല്‍ 348 മാര്‍ക്കോടെ ഒന്നാം ...

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സിബിഎസ്‌ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌ഇ പരീക്ഷാഫലം ജൂലൈ 31ന്

ഈ മാസം 31ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി.0, 11 ക്ലാസുകളിലെ മാർക്കും പ്രീ-ബോർഡ് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സർക്കാരിൻറെ വിവിധ വെബ്സൈറ്റിലും ...

സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? പ്രചരണത്തിനായി പിഷാരടി എത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റെന്ന് ട്രോള്‍

സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പറ്റോ സക്കീർ ബായിക്ക് ..? പ്രചരണത്തിനായി പിഷാരടി എത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റെന്ന് ട്രോള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ പിഷാരടി പ്രചരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് ട്രോള്‍. സിപിഎം അനുകൂലികളാണ് ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ എം എ നിഷാദും ട്രോള്‍ ...

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് ലഭിച്ച മാലകളും ഷാളുകളും പ്രവര്‍ത്തകര്‍ എടുത്ത് അവരുടെ കഴുത്തിലിട്ടെന്ന് കെ ബാബു

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ തീരു,നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് കെ ബാബു

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ബാബു. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ തീരുവെന്നും നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം. ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

KERALA ||ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​നം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ഫ​ല പ്ര​ഖ്യാ​പ​ന തീ​യ​തി മാ​റ്റി. ഈ ​മാ​സം 10 ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്‌ 2ന്; ഫലമറിയാം ഈ വെബ് സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാഫലം ഇന്നു 2നു മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, ഹിയറിങ് ഇംപയേഡ് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി ഫലങ്ങളും പ്രസിദ്ധീകരിക്കും. വെബ്സൈറ്റുകൾ: www.prd.kerala.gov.in, www.keralapareekshabhavan.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.results.kerala.nic.in, www.sietkerala.gov.in, ...

ജനങ്ങള്‍ ഇലക്‌ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയത്..അമിത് ഷായെ പരിഹസിച്ച്‌ അമാനത്തുള്ള

ജനങ്ങള്‍ ഇലക്‌ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയത്..അമിത് ഷായെ പരിഹസിച്ച്‌ അമാനത്തുള്ള

ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തിലെ ജനങ്ങള്‍ ഇലക്‌ട്രിക് ഷോക്കാണ് ബിജെപിക്ക് നല്‍കിയതെന്ന് ഓഖ്‌ലയില്‍ നിന്ന് മത്സരിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാന്‍. ഇലക്‌ട്രോണിക് ...

ആം ആദ്മി പാര്‍ട്ടി രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നുവെന്ന് സൂചന നല്‍കി ഗോപാല്‍ റായ്

ആം ആദ്മി പാര്‍ട്ടി രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നുവെന്ന് സൂചന നല്‍കി ഗോപാല്‍ റായ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മികച്ച വിജയം നേടിയ സന്ദര്‍ഭത്തില്‍ രാജ്യം മുഴുവന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ...

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

കാസർകോട് ഉണ്ണിത്താൻ മുന്നിൽ

കാസര്‍കോട് വീണ്ടും ഉണ്ണിത്താന്‍ മുന്നിലായി. 52 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ ലീഡ് ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിലാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വന്‍ സുരക്ഷാ സന്നാഹം ...

കേരളത്തിലെ ജനവിധി നാളെ; ജനങ്ങൾ ആർക്കൊപ്പം?

കേരളത്തിലെ ജനവിധി നാളെ; ജനങ്ങൾ ആർക്കൊപ്പം?

ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ ജനവിധി നാളെ അറിയാം. 29 സ്ഥലങ്ങളിൽ 149 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം  തപാൽ വോട്ടുകളാണ് ...

എക്‌സിറ്റ് പോളുകള്‍ തള്ളി പിണറായി; ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാം എന്ന് മറുപടി

എക്‌സിറ്റ് പോളുകള്‍ തള്ളി പിണറായി; ഫലം വരുന്ന 23-ാം തീയതി വരെ കാത്തിരിക്കാം എന്ന് മറുപടി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പല എക്‌സിറ്റ് പോളുകളും നേരത്തെ പ്രവചിച്ചത് പാളിപ്പോയിട്ടുണ്ടെന്നും അതിനാല്‍ ഫലം വരുന്ന 23-ാം തീയതി ...

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ട നിലയില്‍

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കര്‍ണാടക കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ ദുരന്ത വാര്‍ത്ത. കര്‍ണാടക കോണ്‍ഗ്രസിന്റെ കരുത്തയായ നേതാവ് രേശ്മ പദേകനൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 35കാരിയായ രേശ്മയുടെ മൃതദേഹം ...

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നുമുതല്‍

തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ ഇന്നുമുതല്‍ സ്വീകരിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. മെയ് 16നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതത് ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വൈകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഫലം ഒരു ദിവസം വൈകിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. https://youtu.be/urdXOxi-uSo നിലവിൽ മെയ് ...

എൽ.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം എ​ട്ടി​ന്

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം എ​ട്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തോ​ടൊ​പ്പം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ആ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ട്ടി​ന് ...

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം പ്രഖ്യാപിക്കും

എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ടി​എ​ച്ച്എ​സ്എ​ല്‍​സി, ടി​എ​ച്ച്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​സ്എ​സ്എ​ല്‍​സി (ഹി​യ​റിം​ഗ് ഇം​പേ​ര്‍​ഡ്), എ​എ​ച്ച്എ​സ്എ​ല്‍​സി എ​ന്നീ ...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്; വിജയ ശതമാനം കൂടുതല്‍ കണ്ണൂർ

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്; വിജയ ശതമാനം കൂടുതല്‍ കണ്ണൂർ

ഹയര്‍സെന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 83.75%. സംസ്ഥാനത്ത് 309065 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം വിജയം നേടിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി,രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. വിജയ ശതമാനം ...

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വ്യാ​ഴാ​ഴ്​​ച. അ​ന്തി​മ പ​രീ​ക്ഷാ​ഫ​ലം ത​യാ​റാ​ക്കു​ന്ന ജോ​ലി​ക​ൾ പ​രീ​ക്ഷാ​ഭ​വ​നി​ൽ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി. മൂ​ന്ന്​ ത​വ​ണ​യാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ദ്യ റൗ​ണ്ട്​ പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്​​ച​യോ​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കും. ...

ജെ.ഇ.ഇ ഫലം എൻട്രൻസ് പരീക്ഷയയുടെ ഫലം ഇന്ന്

ജെ.ഇ.ഇ ഫലം എൻട്രൻസ് പരീക്ഷയയുടെ ഫലം ഇന്ന്

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ 1 ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്ന ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ മെയിൻ. റാങ്ക് ...

Latest News