ട്വിറ്ററിലൂടെ തന്റെ മകന്റെ ചിത്രം പങ്കുവച്ചു കായികതാരം സാനിയ മിർസ. നിരവധിപ്പേരാണ് ഇഷാന് മിര്‍സ മാലിക്കിന്റെ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ‘ഏറ്റവും സുന്ദരമായ ചിത്രം. നീയാണ് എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ടയാള്‍’ എന്നാണ് സാനിയ മിര്‍സ ചിത്രത്തിന് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.
ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ്മാലിക്കും 2010 ഏപ്രിലിലാണ് വിവാഹിതരായത്. 2018 ഒക്ടോബറിലാണ് ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്.
My boy ❤️ Thank you @avigowariker for capturing the most beautiful picture .. now you have become my forever and ever fav 😘😉 #PostPackupshot pic.twitter.com/YVDW3fsPXX
— Sania Mirza (@MirzaSania) May 6, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക