സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. രോഹിണിയിലാണ് സംഭവം.ഒപ്പം ഉണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ അബോധവസ്ഥയിൽ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക