NEWDELHI

ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ്  ബിൽ പാസാക്കിയത്

ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമാണ് ബിൽ പാസാക്കിയത്

ന്യൂഡൽഹി: ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി. ഇന്നലെ ലോക്സഭയില്‍‌ ഈ ബില്ല് പാസാക്കിയിരുന്നു. കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് ...

അന്നം തന്ന കർഷകർക്ക് ആശ്വാസമായിരുന്നു സിംഗു അതിർത്തിയിലെ സൗജന്യ കർഷക ആശുപത്രി

അന്നം തന്ന കർഷകർക്ക് ആശ്വാസമായിരുന്നു സിംഗു അതിർത്തിയിലെ സൗജന്യ കർഷക ആശുപത്രി

ന്യൂഡൽഹി: സിംഗു അതിർത്തിയിലെ കർഷക സമരവേദിയിൽ കർഷകർക്ക് ആശ്വാസമായിരുന്നു കിസാൻ - മസ്ദുർ ഏകതാ ആശുപത്രി. ആറായിരത്തിലധികം പേർക്കാണ് ഈ ആശുപത്രി സൗജന്യ ചികിത്സ കൊടുത്തത് . ...

ബിജെപി എം പി മാർക്ക് പ്രധാനമന്ത്രിയുടെ ശാസന

ബിജെപി എം പി മാർക്ക് പ്രധാനമന്ത്രിയുടെ ശാസന

ന്യൂഡൽഹി: പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന. നിങ്ങൾ സ്വയം മാറിയില്ലെങ്കിൽ സമയബന്ധിതമായി ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് മുന്നറിയിപ്പ് ...

ഉത്തരാഖണ്ഡില്‍  മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ഉത്തരാഖണ്ഡില്‍ മഴ ശക്തം ; മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂഡൽഹിഃ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിൽ  ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. മഴയില്‍ സംസ്ഥാനത്തെ പല റോഡുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. നദികള്‍ നിറഞ്ഞൊഴുകുകയാണ്. പലയിടങ്ങളിലും പ്രദേശവാസികളും ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സർക്കാരുകൾക്ക് പിന്നോക്ക വിഭാ​ഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം ഇല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്, മറാത്ത സംവരണ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ്. പുനഃപരിശോധനാഹര്‍ജിയിലെ ...

ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്ന് ഹര്‍ഷ വര്‍ധന്‍

ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്ന് ഹര്‍ഷ വര്‍ധന്‍

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയില്‍ വലിയ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗസൈഷന്‍ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ...

ടൂള്‍കിറ്റ് കേസ്; മറ്റൊരു ആക്ടിവിസ്റ്റിന് കൂടെ അറസ്റ്റിൽ നിന്ന് സംരക്ഷണം

ടൂള്‍കിറ്റ് കേസ്; മറ്റൊരു ആക്ടിവിസ്റ്റിന് കൂടെ അറസ്റ്റിൽ നിന്ന് സംരക്ഷണം

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ നികിത ജേക്കബിനും ശാന്തനു മുളുകിനും പുറമെ ആക്ടിവിസ്റ്റ് ശുഭം കാര്‍ ചൗധരിയെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു.  ചൗധരിയെ ഡല്‍ഹി കോടതിയാണ് മാര്‍ച്ച് ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ട്, ഏതുസമയത്തും എല്ലായിടത്തും വച്ച് പ്രതിഷേധിക്കാനാകില്ല’; സുപ്രിംകോടതി

ന്യൂഡൽഹി: ഏതുസമയത്തും എവിടെ വച്ചും പ്രതിഷേധിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഷാഹീൻബാഗ് പ്രതിഷേധം നിയമവിരുദ്ധമാണ് എന്ന വിധിക്കെതിരെ സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. പ്രതിഷേധത്തിന് ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും ...

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

സിംഘുവിൽ അക്രമം അഴിച്ചുവിട്ടത് ജയ്‌ ശ്രീറാം വിളിച്ചെത്തിയവരെന്ന് യെച്ചൂരി

ന്യൂഡൽഹി: കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനാണ്‌ അക്രമം അഴിച്ചുവിട്ടതെന്നും യുഎപിഎ ചുമത്തി സമരത്തെ നേരിടാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം; ...

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

തി​രു​വ​ന​ന്ത​പുരം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന്

ന്യൂ​ഡ​ല്‍​ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അവകാശം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം. എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി​യും അ​ദാ​നി ഗ്രൂ​പ്പും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റി​ല്‍ ഒ​പ്പു വ​ച്ചു. ക​രാ​ര്‍ 50 ...

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

നാലു തവണ വിജയിച്ചവ‌‌ർക്കും രണ്ടു തവണ തോറ്റവർക്കും സീറ്റില്ല

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ധാരണയായെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ...

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നു; 10,12 ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനത്തിനിടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്നുവെന്ന് റിപ്പോർട്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്ന​ത് 10,12 ക്ലാ​സു​ക​ളാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പ് ന​ല്‍​കി​യ​ത് ഡ​ല്‍​ഹി സ​ര്‍​ക്ക​രാ​ണ്. രാജ്യത്തെ അങ്കണവാടികൾ ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോട്രയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു. രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രയിന്‍ ഇന്ത്യ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നുവെന്നതിന് ...

ഓഗസ്റ്റ് പത്തോടെ രോഗികളുടെ എണ്ണം 20 ലക്ഷമാകും: മുന്നറിയിപ്പുമായി രാഹുൽ

കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. കൂടാതെ രാഷ്‌ട്രപതി ഭവന് സമീപം ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയെന്ന് റിപ്പോർട്ട്. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജിയിലെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണക്കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി ...

കർഷക പ്രക്ഷോഭം കനക്കുന്നു; വിഷയത്തില്‍ രാഷ്‌ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

കർഷക പ്രക്ഷോഭം കനക്കുന്നു; വിഷയത്തില്‍ രാഷ്‌ട്രപതിയെ കണ്ട് പ്രതിപക്ഷ നേതാക്കൾ

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നയിക്കുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പ്രതിപക്ഷ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. കര്‍ഷക ...

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

കർഷക പ്രക്ഷോഭം; കർഷകരുമായി കേന്ദ്ര മന്ത്രിമാരുടെ കൂടിക്കാഴ്ച, ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: കേന്ദ്രത്തിന്റെ കാർഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രിമാർ. കർഷകരുമായി കേന്ദ്ര മന്ത്രിമാർ ചർച്ച തുടങ്ങി. ഡൽഹി വിഗ്യാന്‍ ഭവനിൽ കേന്ദ്രമന്ത്രിമാരായ ...

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഉന്നതതല യോഗം വിളിച്ചതായി റിപ്പോർട്ട്. യോഗം വിളിച്ച്‌ ചേര്‍ത്തത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി ...

മമതക്ക് വീണ്ടും തിരിച്ചടി; ബംഗാളിൽ ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവെച്ചു

മമതക്ക് വീണ്ടും തിരിച്ചടി; ബംഗാളിൽ ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവെച്ചു

ന്യൂഡല്‍ഹി: ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതിനായി അദ്ദേഹം ഡല്‍ഹിയിലെത്തിയതായി ...

നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ഇന്ത്യയില്‍ ലഭ്യമാവും;  ആരോഗ്യമന്ത്രി​ ഹര്‍ഷവര്‍ധന്‍

നാല്​ മാസത്തിനുള്ളില്‍ കോവിഡ്​ വാക്​സിന്‍ ഇന്ത്യയില്‍ ലഭ്യമാവും; ആരോഗ്യമന്ത്രി​ ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ മൂന്ന്​ മുതല്‍ നാല്​ മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന്​ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 131 കോടി ജനങ്ങള്‍ വാക്​സിന്‍ വിതരണത്തില്‍ തുല്യപരിഗണനയായിരിക്കും നല്‍കുക. ശാസ്​ത്രീയമായ രീതിയില്‍ ...

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ ഉത്തേജക പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ രാജ്യത്തെ സമ്പത് വ്യവസ്ഥയെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര ധന സെക്രട്ടറി അജയ് ഭൂഷൺ ...

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഭീകരവാദ പ്രവർത്തനം: ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎയുടെ വ്യാപക റെയ്ഡ്; മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ മേധാവി സഫറുല്‍ ഇസ്ലാം ഖാന്റെ ചാരിറ്റി കേന്ദ്രങ്ങൾ അരിച്ചുപെറുക്കുന്നു

ഡൽഹി: ശ്രീനഗറിലും ഡല്‍ഹിയിലും ഇന്നും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് എന്‍ഐഎയുടെ റെയ്ഡ്. ശ്രീഗറിലെ ആറ് എന്‍ജിഒകളും ട്രസ്റ്റുകളും അടക്കം ഒന്‍പതിടത്തും ...

മ​ട​ങ്ങി​യെ​ത്താ​ന്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ള്‍; ത​യാ​റെ​ടു​ത്ത് കേ​ര​ളം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ‌ക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു ...

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,893 പേർക്ക്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 43,893 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 43,893 പേർക്ക്. 508 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ മേഖലയിലെ ബന്ധത്തിൽ പുത്തൻ ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ന്യൂഡല്‍ഹി: ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി യോഗത്തിലാണ് മുന്‍നിലപാടില്‍ നിന്ന് കേരള നേതൃത്വം പിന്നോട്ട് പോയത്. ഈ ...

കേരളത്തിൽ സിബിഐയെ വിലക്കാൻ ഉറച്ച് സിപിഎം പോളിറ്റ്ബ്യൂറോ; നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം

കേരളത്തിൽ സിബിഐയെ വിലക്കാൻ ഉറച്ച് സിപിഎം പോളിറ്റ്ബ്യൂറോ; നിയമ പരിശോധനകള്‍ക്ക് ശേഷം തീരുമാനം

ന്യൂഡല്‍ഹി: കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്റ്ബ്യൂറോയുടെ വിലയിരുത്തല്‍. മലപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പോലീസ് ...

പരീക്ഷകളെ ഇനി ഭയക്കണ്ട ; ഓണപ്പരീക്ഷമുതൽ ചോദ്യക്കടലാസുകൾ വിദ്യാര്‍ഥിസൗഹൃദമാകും

അൺലോക്ക്-5: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു, ബാക്കി സംസ്ഥാനങ്ങളുടെ കാര്യം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇന്ന് ...

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ശൈത്യ കാലത്ത് രോഗബാധയുടെ തോത് ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്; തണുപ്പ് കാലത്ത് ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വരവിന് സാധ്യത

ന്യൂഡല്‍ഹി: ശൈത്യകാലം ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ തോത് വർധിപ്പിക്കുമെന്ന് പഠനങ്ങൾ. തണുപ്പുകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ശീതകാലത്ത് രോഗബാധ ...

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; കൃത്യമായ മരണ കണക്കുകൾ പുറത്തുവിടുന്നില്ല : കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; കൃത്യമായ മരണ കണക്കുകൾ പുറത്തുവിടുന്നില്ല : കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ രംഗത്ത്. ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയുടെ പ്രമോയിലാണ് ...

Page 1 of 7 1 2 7

Latest News