വയനാട്ടിൽ അസം സ്വദേശികളായ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു . മൂപ്പെയ്നാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളാണ് ഇവര്‍.
നേരത്തെ അതിസാരം ബാധിച്ച് തൊഴിലാളികളിൽ ചിലരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക