WAYANAD

തെരഞ്ഞെടുപ്പ്  പ്രചാരണം; ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ്  പ്രചാരണം; ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും

ലോക് സഭ തെരെഞ്ഞുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാവിലെ വയനാട്ടിലെത്തുന്ന അദ്ദേഹം ബത്തേരിയിൽ റോഡ് ഷോയിൽ പങ്കെടുക്കും. ...

TRIBAL WOMEN

അഞ്ഞൂറ് രൂപയും അര ലിറ്ററും’ എന്നതാണ് ആദിവാസിയെ വിലയ്​ക്കെടുക്കാൻ എല്ലാ പാർട്ടികളുടെയും മുദ്രാവാക്യം

സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യത്തോടെയും ഭയമില്ലാതെയും തങ്ങളുടെ വോട്ടവകാശം ഉപയോഗിക്കാൻ കഴിയാത്ത ജനതയാണ് വയനാട്ടിലെ ആദിവാസി ജനത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിൽ ...

ഇനി തേക്കടി വഴി ഗവിയില്‍ പോകാം; പുതിയ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി

അവധി ആഘോഷിക്കാം; പുതിയ യാത്ര പാക്കേജുമായി കൊല്ലം കെഎസ്ആർടിസി

കൊല്ലം: അവധിക്കാല യാത്രയുടെ പുതിയ പാക്കേജുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോ. വയനാട്ടിലേക്കും കന്യാകുമാരിയിലേക്കുമാണ് പ്രധാന യാത്ര. ഏപ്രില്‍ 18ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. ...

വയനാട്ടിൽ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു മരണം

വയനാട്ടിൽ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു മരണം

കൽപറ്റ∙ വയനാട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വൈത്തിരിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു മരണം. കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; റോഡ്‌ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

കല്‍പ്പറ്റ: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തും. ഈ മാസം 15, 16 തീയതികളിലാണ് രാഹുല്‍ മണ്ഡല പര്യടനം നടത്തുക. കോഴിക്കോട് റോഡ് ഷോയും ...

രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി; പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച പത്രിക സ​മ​ർ​പ്പി​ക്കും

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതി മരിച്ചു; പോസ്റ്റ്റ്റ് മോർട്ടം ഇന്ന്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വയനാട്ടിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിത്തം; ഒരാൾ വെന്തു മരിച്ചു

വയനാട്: വയനാട് നെന്മേനി പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് ചന്തയ്ക്കു സമീപം ആണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്. ഹരിതകർമസേന ...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ രാജിവെച്ചു; ഗവര്‍ണർക്ക് കത്ത് കൈമാറി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ രാജിവെച്ചു; ഗവര്‍ണർക്ക് കത്ത് കൈമാറി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍ ഡോ പി.സി ശശീന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് ഗവര്‍ണര്‍ക്ക് രാജി നല്‍കിയത്. രാജിക്കാര്യം ഉന്നത വിദ്യാഭ്യാസ ...

വയനാട്ടില്‍ രാഹുലിനെതിരെ കെ സുരേന്ദ്രന്‍; കൊല്ലത്ത് ജി കൃഷ്ണ കുമാര്‍; ബിജെപി അഞ്ചാം ഘട്ട പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ...

ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്; കെ സുരേന്ദ്രൻ

വയനാട്ടില്‍ രാഹുലിനെതിരെ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ...

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

മീനങ്ങാടിയെ ഭീതിയിലാഴ്‌ത്തിയ കടുവ കൂട്ടില്‍

വയനാട്: വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യൻ്റെ വീടിനു സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാത്രി ...

വെറ്ററിനറി സര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും

വയനാട്: ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് ...

സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

വയനാട്: ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് ...

സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയുമായി വൈസ് ചാന്‍സലര്‍. ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു. ...

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ..!!

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ..!!

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു ഇന്ന്  സംസ്ഥാനത്ത്  ...

സിദ്ധാർത്ഥിന്റെ മരണം; പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

സിദ്ധാർത്ഥിന്റെ മരണം; പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകാശാല അടച്ചു. നാളെ മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു നാളെ ...

ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു ആക്രമണം; രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് ഗുരുതര പരുക്ക്

പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലെ പോലീസ് അതിക്രമം; സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ്

കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. പൂക്കോട് വെറ്റിനറി സർവകലാശാലയുടെ ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു നാളെ ...

‘മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്’; സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

‘മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്’; സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ മരണപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാം​ഗങ്ങളെ അദ്ദേഹം ...

സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേര്‍ കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി ...

സിദ്ധാർഥിന്‍റെ മരണം: ഹോസ്റ്റൽ നടുമുറ്റത്ത് ന​ഗ്നനാക്കി നിർത്തി മർദിച്ചു; നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്

സിദ്ധാർഥിന്‍റെ മരണം: ഹോസ്റ്റൽ നടുമുറ്റത്ത് ന​ഗ്നനാക്കി നിർത്തി മർദിച്ചു; നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട വിദ്യാർഥി സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും ...

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത് വന്നു. സിദ്ധാർത് ആത്മഹത്യ ചെയ്ത സംഭവം സങ്കടവും ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തും; കേരളത്തിലേക്കു വരുന്നതു തടയുമെന്ന് കർണാടക

മാനന്തവാടി: വയനാട്ടിലെ ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ്. നിലവിൽ നാ​ഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ് ...

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍ ആയി

വയനാട്: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട്ടിലെ പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ ആയി. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു പത്ത് പേരുടെ അറസ്റ്റ് ...

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമാറും; മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും

വന്യമൃഗ ശല്യം; വയനാട്ടില്‍ പുതിയ സിസിഎഫ് ചുമതലയേറ്റു

കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

പുൽപ്പള്ളിയിൽ പട്ടാപകൽ പശുക്കളെ ആക്രമിച്ച് കടുവ

വയനാട് : പുൽപ്പള്ളിയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി. കുറിച്ചിപ്പറ്റയിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ ഒരു പശു ചത്തു. ആളുകൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കിളിയാങ്കട്ടയില്‍ ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

ജനവാസ മേഖലയിൽ എത്തിയ ബേലൂർ മഗ്‌ന കാട്ടിലേക്ക് മടങ്ങി

വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്‌ന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തന്നെ തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങി.പുഴ മുറിച്ചുകടന്ന് ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ ...

Page 1 of 10 1 2 10

Latest News