ശിഷ്യകളെ ലൈംഗികമായി പീഡിപ്പിച്ച യോഗ ഗുരുസ്വാമി ആനന്ദ ഗിരി അറസ്റ്റിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മീയ പ്രഭാഷണത്തിനായി സിഡ്നിയിൽ എത്തിയതാണ് ആനന്ദ ഗിരി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജാമ്യം നിഷേധിക്കുകയും ചെയ്തു. രണ്ടു ശിഷ്യകളെയാണ് ആനന്ദ ഗിരി പീഡിപ്പിച്ചത്. 2018 ൽ നവംബറിൽ മുപ്പത്തിനാലുകാരിയായ ശിഷ്യയെയും ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക