ഈ വർഷത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 84 .33. 3,11,3 75 പേർ ഉപരിപഠനത്തിനു യോഗ്യത നേടി സർക്കാർ സ്കൂളുകളിൽ 83 .04 % വിജയവും ,എയ്ഡഡ് സ്കൂളുകൾക്ക് 86.36%വും അൺ എയ്ഡഡ് സ്കൂളുകൾക്ക് 77.34 %വുമാണ് വിജയം. 100 % വിജയം കരസ്ഥമാക്കിയത് 71 സ്കൂളുകളാണ്.ഏറ്റവും കൂടുതൽ വിജയ ശതമാനം കോഴിക്കോട് ജില്ലയിൽ ആണ് (87 .44 %) ,വിജയശതമാനം കുറവ് പത്തനംതിട്ടയിലാണ് (78 %). മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 14 ,224 കുട്ടികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക