ഇഷ്ക്ക് എന്ന ചിത്രത്തിലെ ‘പറയുവാന്‍ ഇതാദ്യമായി ‘ എന്ന മനോഹര ഗാനം പുറത്തിറങ്ങി. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. കൂടാതെ തമിഴിലെ സൂപ്പര്‍ഹിറ്റ് ഗായകന് സിദ് ശ്രീറാം ആദ്യമായി മലയാള സിനിമയില്‍ പാടുന്നുവെന്ന പ്രത്യേകതയുണ്ട്.
ഷെയ്ന് നിഗം, ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മെയ് 17 ന് തിയേറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക