സാങ്കേതിക പരീക്ഷാ കൺട്രോളർ മേയ് 15 മുതൽ 21 വരെ നടത്തുന്ന കെ.ജി.സി.ഇ. ഏപ്രിൽ 2019 പരീക്ഷയുടെ ടൈംടേബിൾ www.tekerala.org യിൽ പ്രസിദ്ധീകരിച്ചു. ഹാൾടിക്കറ്റുകൾ അതതു സ്ഥാപനങ്ങളുടെ ഇൻസ്റ്റിറ്റിയൂഷൻ ലോഗിൻ വഴി ലഭ്യമാകും .

പ്രതികരിക്കാൻ ഇവിടെ എഴുതുക