ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രം മിസ്റ്റര്‍ ലോക്കല്‍ മെയ് 17ന് റിലീസ് ചെയ്യും.
രാജേഷ് എം. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോബോ ശങ്കര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, ആര്.ജെ. ബാലാജി, ലക്കി നാരായണന്, ഹരിജ, ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക