താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാൽ വലിയ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ നിയന്ത്രണം. മൾട്ടി ആക്സിൽ ട്രക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ട്രക്കുകള്‍ നാളെ (മെയ് 14) മുതല്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു. അതേസമയം ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഏർപെടുത്തിയ നിയന്ത്രണം പിൻവലിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക