ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകനായി ഇഗോർ സ്റ്റിമാച്ച് ചുമതലയേറ്റു. ക്രൊയേഷ്യൻ മുൻ താരത്തിന്റെ നിയമനം സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചെങ്കിലും ഇന്നാണ് ഇക്കാര്യത്തില്‍ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. അടുത്ത മാസം തായ്ലന്ഡില് നടക്കുന്ന കിംഗ്സ് കപ്പാണ് സ്റ്റിമാച്ചിന്റെ അദ്യ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക