ഉജ്ജ്വല വിജയം നേടി വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന നരേന്ദ്ര മോദിക്ക് ആശംസകളറിയിച്ച് നടൻ മോഹൻലാൽ. ട്വിറ്ററിലൂടെയാണ് താരം മോദിക്ക് അഭിനന്ദനമറിയിച്ചത്. എത്രയും ബഹുമാനപ്പെട്ട മോദിജി, അഭിനന്ദനങ്ങൾ; മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.
മോഹൻലാലിന് പുറമെ വിവിധ സിനിമാ ഇന്ടസ്ട്രികളിൽ നിന്നും നിരവധി താരങ്ങളാണ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്.
Respected @narendramodi Ji Hearty Congratulations…
— Mohanlal (@Mohanlal) May 23, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക