ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദന സന്ദേശമയച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമ താല്പര്യത്തിനു വേണ്ടി കേന്ദ്ര സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക