ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ അന്നാബെല്ലെ കംസ് ഹോമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്നാബെല്ലെ സീരിസിലെ മൂന്നാമത്തെ ചിത്രവും കണ്‍ജറിങ് യൂണിവേഴ്സിലെ ഏഴാമത്തെ സിനിമയുമാണ് അന്നാബെല്ലെ കംസ് ഹോം.
ഗാരി ഡൗബെര്‍മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാഡിസന്‍ ഐസ്മാന്, മകെന്ന ഗ്രേസ്. വേര ഫര്‍മിഗ എന്നിവരാണ് ചിത്രത്തിലെ പ്രാധാന അഭിനേതാക്കള്‍. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക