തിരുവനന്തപുരം: കേരളത്തില്‍ ഈ വർഷം മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ എത്താൻ ജൂൺ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ എത്താൻ വൈകിയാലും മഴയുടെ അളവില്‍ കുറവുണ്ടാവില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. കേരളത്തില്‍ ഇത്തവണ ലഭിച്ച വേനല്‍ മഴയിൽ 53 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക