ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിക ഉച്ചകോടിക്ക് മക്കയില്‍ തുടക്കമായി . അമ്പത്തിയാറ് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഫലസ്തീന്, സിറിയ, സുഡാന് വിഷയങ്ങളും, ഇറാൻ ഉപരോധവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക