പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ ഒരുക്കുന്ന ചിത്രം ബ്രദേഴ്സ് ഡേ ജൂൺ 10 ന് റിലീസായി തിയേറ്ററുകളിലെത്തും. കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക