ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് 478 തടവുകാർക്ക് പൊതു മാപ്പ് നൽകി. വെറുതെ വിട്ടവരിൽ 240 പേർ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക