ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് റണ്‍സ് നേടി. 84(62) റണ്‍സ് നേടിയ മുഹമ്മദ് ഹഫീസും 55(44) റണ്‍സ് നേടിയ നായകന് സര്‍ഫറാസ് അഹമ്മദും 63(66) റണ്‍സ് നേടി. ആദ്യ മത്സരം കനത്ത തോൽവി ഏറ്റുവാങ്ങിയ പാകിസ്താന് വലിയ ആശ്വാസമാണ് ഇന്നത്തെ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക