വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കുന്നു. ജൂലൈ 30ന് അദ്ദേഹം മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ഒഴിയും. അതേസമയം കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്വാല മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക