WIPRO

ചന്ദ്രികക്കും നിറപറയ്‌ക്കും പിന്നാലെ ബ്രാഹ്മിൻസിനെയും ഏറ്റെടുത്ത് വിപ്രോ

പ്രമുഖ വെജിറ്റേറിയന്‍ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളാണ് ബ്രാഹ്മിൻസ്. കേരളം ആസ്ഥാനമാക്കി കൊണ്ട് പ്രവർത്തിക്കുന്ന ബ്രാഹ്മിൻസിനെ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് വിപ്രോ. ദേശീയ തലത്തിൽ തന്നെ ഇപ്പോൾ ഏതാണ്ട് പതിനാലോളം കമ്പനികളെ ...

വീട്ടിലിരുന്ന് ശീലിച്ചവര്‍ ഇനി തിരികെ ഓഫീസുകളിലേക്ക്‌; ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡെലോയിറ്റ് തുടങ്ങിയ ഐടി ഭീമന്മാർക്ക് പുറമേ ബാങ്കിംഗ്, സാമ്പത്തിക മേഖലയിലും ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു 

കോവിഡ് കേസുകൾ കുറയുമ്പോള്‍ കോർപ്പറേറ്റ് ലോകം ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിക്കാൻ പൂർണ്ണ ശക്തിയോടെ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്‌. അതായത് വീട്ടിൽ നിന്നുള്ള ജോലി എന്ന ആശയം(  'വര്‍ക്ക് ...

വി​പ്രോ സ്ഥാ​പ​ക​ൻ അ​സീം പ്രേം​ജി വിരമിക്കുന്നു

വി​പ്രോ സ്ഥാ​പ​ക​ൻ അ​സീം പ്രേം​ജി വിരമിക്കുന്നു

വി​പ്രോ സ്ഥാ​പ​ക​നും എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നു​മാ​യ അ​സിം പ്രേം​ജി വി​ര​മി​ക്കു​ന്നു. ജൂ​ലൈ 30ന് ​അ​ദ്ദേ​ഹം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​യും. അതേസമയം ക​മ്പ​നി ബോ​ർ​ഡി​ൽ നോ​ൺ-​എ​ക്സി​ക്യൂ​ട്ടീ​വ് ...

Latest News