എയര്‍ടെല്‍ അവരുടെ ഏറ്റവും പുതിയ ഓഫറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു. 148 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്. 148 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവയാണ്. ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് 28 ദിവസ്സത്തേക്കുമാണ്. കൂടാതെ Airtel TV & Wynk Music
എന്നിവയും ഈ പ്രീ പെയ്ഡ് ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക